തളങ്കരയിലെ ആയിഷാബി നിര്യാതയായി
Oct 23, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 23/10/2015) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഇസ്മാഈല്‍ തളങ്കരയുടെ മാതാവും തളങ്കര ഖാസിലേന്‍ റിസാ മന്‍സിലില്‍ പരേതനായ ഹസന്‍ മുഹമ്മദിന്റെ ഭാര്യയുമായ ആയിഷാബി(67) നിര്യാതയായി. മുഹമ്മദ് ബഷീര്‍, പി എച്ച് ഖാദര്‍ (മുംബൈ), ഇബ്രാഹിം കറാമ, ഇസ്ഹാഖ്, സഫൂറ, സഫീന എന്നിവരാണ് മറ്റുമക്കള്‍.
മരുമക്കള്‍: ഷെരീഫ, സുമയ്യ, നഫീസ, മുസൈബ, അനീഫ, അബ്ദുര്‍ റസാഖ്, അബൂസാലി. സഹോദരങ്ങള്‍: മറിയംബി, ആമിന.
മരുമക്കള്‍: ഷെരീഫ, സുമയ്യ, നഫീസ, മുസൈബ, അനീഫ, അബ്ദുര്‍ റസാഖ്, അബൂസാലി. സഹോദരങ്ങള്‍: മറിയംബി, ആമിന.
Keywords: Kasaragod, Kerala, Death, Obituary, Thalangara, Thalangara Ayishabi passes away, Ismail Thalangara.