ഭര്‍ത്താവ് മരിച്ച് മൂന്ന് മാസം തികയുംമുമ്പേ ഭാര്യയും മരിച്ചു
Aug 24, 2019, 13:17 IST
തളങ്കര: (www.kasargodvartha.com 24.08.2019) ഭര്‍ത്താവ് മരിച്ച് മൂന്ന് മാസം തികയുംമുമ്പേ ഭാര്യയും മരിച്ചു. തളങ്കര പടിഞ്ഞാറിലെ ആഇശ (60)യാണ് മരിച്ചത്. ആഇശയുടെ ഭര്‍ത്താവ് ആലി നെച്ചിപ്പടുപ്പ് നേരത്തെ മരണപ്പെട്ടിരുന്നു.
മക്കള്‍: അനസ്, അഫീദ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ഫരീദ. സഹോദരങ്ങള്‍: ഖലീല്‍, ആഇശ, ജാസ്മിന്‍, തസ്നി, റുഖിയാബി, ഫസീല, ഹസൈനാര്‍, ഹുസൈനാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Death, Obituary, Thalangara Ayisha passes away
< !- START disable copy paste -->