city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ദീനാറിലെ സേട്ട് പോലീസ് അബ്ദുല്ല നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 28/10/2015) തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും പാറക്കട്ട എ ആര്‍ ക്യാമ്പിന് സമീപം താമസക്കാരനുമായ പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുല്ല (സേട്ട് പോലീസ് അബ്ദുല്ല-63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: മുംതസിര്‍ (സൗദി), അബ്ദുര്‍ റഹ് മാന്‍ (സൗദി), നിസാമുദ്ദീന്‍, നിലോഫര്‍, അജ്മല്‍ (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി).

മരുമക്കള്‍: ഷരീഫ് ചെട്ടുംകുഴി, ഷബീറ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ബീവി, ആച്ചിബി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
തളങ്കര ദീനാറിലെ സേട്ട് പോലീസ് അബ്ദുല്ല നിര്യാതനായി
Keywords:  Kasaragod, Kerala, Death, Obituary, Malik deenar, Thalangara Abdulla passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia