തളങ്കരയിലെ അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Jul 12, 2013, 13:12 IST
തളങ്കര: തളങ്കര ഗസ്സാലി നഗറിലെ കുളങ്കര അബ്ദുര്‍ റഹ്മാന്‍ (80) നിര്യാതനായി. പഴയകാല മര വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞിബി. മക്കള്‍: ശാഫി (മരവ്യാപാരി), ഇസ്മാഈല്‍, മുനീര്‍ (ദുബൈ), സുലൈമാന്‍, കബീര്‍, ഹാരിസ് (ബിസിനസ്).
മരുമക്കള്‍: സൈനബ (ഇന്ദിരാനഗര്‍), അഫീദ (ഖാസിലൈന്‍), സുഹറ (അണങ്കൂര്‍). സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്വിമ, ആഇശ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords : Thalangara, Obituary, Abdul Rahman, Merchant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.