തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ.ടി. രാഘവന്‍ കലശക്കാരന്‍ നിര്യാതനായി
Sep 28, 2013, 16:49 IST
നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം കലശക്കാരന്‍ തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ.ടി. രാഘവന്‍ കലശക്കാരന്‍(65) നിര്യാതനായി. ഭാര്യ: ഞാണിക്കടവത്ത് കുഞ്ഞാത. മക്കള്‍: ഗീത, ഷീല,വിനു, ബിജു.
മരുമക്കള്‍: എന്‍.വി. ഭാസ്‌കരന്‍ (പാലക്കാട്ട്), കെ.വി. കരുണന്‍ (നിലാങ്കര). സഹോദരങ്ങള്‍: ശാന്ത (തുരുത്തി), സാവിത്രി (കടിഞ്ഞിമൂല), പരേതയായ ജാനകി.
മരുമക്കള്‍: എന്‍.വി. ഭാസ്‌കരന്‍ (പാലക്കാട്ട്), കെ.വി. കരുണന്‍ (നിലാങ്കര). സഹോദരങ്ങള്‍: ശാന്ത (തുരുത്തി), സാവിത്രി (കടിഞ്ഞിമൂല), പരേതയായ ജാനകി.
Keywords: Kerala, Kasaragod, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.