city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ.വി ബാലന്‍ നിര്യാതനായി

നീലേശ്വരം: തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ വി ബാലന്‍ (83) നിര്യാതനായി. ഭാര്യ: വി തമ്പായി. മക്കള്‍: വി ശാന്ത, രോഹിണി, സുനന്ദ, പ്രകാശന്‍, ഗണേശന്‍, മന്ദാകിനി, സത്യന്‍.
തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ കെ.വി ബാലന്‍ നിര്യാതനായി

മരുമക്കള്‍: ബാലന്‍ (മംഗലാപുരം), വി.വി. പുഷ്പരാജി (ഉദുമ), കെ പി ബിന്ദു (കടിഞ്ഞിമൂല), രാധിക (പൊയ്‌നാച്ചി). സഹോദരങ്ങള്‍: കെ.വി. അമ്മിണി, കെ.വി. ശാരദ (കടിഞ്ഞിമൂല).

Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia