തൈക്കടപ്പുറത്തെ എം.വി. രാഘവന് നിര്യാതനായി
Sep 8, 2012, 11:53 IST
നീലേശ്വരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴയകാല വ്യാപാരിയുമായിരുന്ന തൈക്കടപ്പുറത്തെ എം.വി. രാഘവന്(85) നിര്യാതനായി.
ഭാര്യ: പി. ജാനു. മക്കള്‍: സാവിത്രി (പുറത്തൈക്കൈ), രമണി ഓരി, പത്മാവതി (അച്ചാംതുരുത്തി), സുമിത്ര പിലിക്കോട്, പ്രഭാകരന് (യുഎഇ), സൗദാമിനി (ചതുരക്കിണര്‍), സുമതി (ചാളക്കടവ്), സുധ, പ്രമോദ്കുമാര്‍ (ജനത സഹകരണ പ്രസ്, കാഞ്ഞങ്ങാട്).
മരുമക്കള്‍: രാമന്, ഗോപാലന്, വിജയന്, രവി, കൃഷ്ണന്, ബാലന്, ജിഷ, പ്രീത. സഹോദരങ്ങള്‍: പരേതരായ മാത, വെള്ളച്ചി, പൊക്കന്‍, കണ്ണന്, ഗോപാലന്.
Keywords: M.V. Ragavan, Thaikkadappuram, Nileshwaram, Kasaragod, Obituary, Kerala, Merchant, Congress Worker