ടെമ്പോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
Apr 27, 2015, 15:36 IST
ബദിയഡുക്ക: (www.kasargodvartha.com 27/04/2015) ടെമ്പോ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ചിക്ക്മംഗളൂര്‍ പടുപ്പ് സ്വദേശിയും പെര്‍ള ഇടിയടുക്കയില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദിന്റെ മകന്‍ ജാഫര്‍ സാദിഖ് (34) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി ബദിയഡുക്കയില്‍ ടെമ്പോ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ബദിയഡുക്ക ഏത്തടുക്ക പുത്രക്കളയിലെ ആയിഷയാണ് ഭാര്യ.
ഏക മകള്‍ രണ്ടു വയസുള്ള ആഷിഫ. മാതാവ്: സാഹിറ ബാനു. നാല് സഹോദരിമാരുണ്ട്. ഞായറാഴ്ച വൈകിട്ട് ഛര്‍ദ്ദിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും പെര്‍ളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kerala, Badiyadukka, died, Obituary, Tempo Driver, Jafar Sadiq, Hospital, Tempo Driver Jafar Sadiq passes away.
Advertisement: