city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു

മുളിയാര്‍: (www.kasargodvartha.com 01/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു. മുളിയാര്‍ മജക്കാറിലെ പത്മനാഭ ഭട്ടിന്റെ ഭാര്യ ഉഷ ഭട്ടാ (46)ണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മക്കള്‍: സഹന, സഞ്ജന.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീത അധ്യാപിക മരിച്ചു

Keywords:  Kasaragod, Kerala, Death, Teacher, Obituary, Teacher dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia