നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ സഹോദരന്‍ ടി.ഇ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jul 10, 2014, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2014) മുന്‍ എം.എല്‍.എ യും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ടി.എ ഇബ്രാഹീമിന്റെ മകനും നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയുടെ ജ്യേഷ്ഠസഹോദരനുമായ ടി.ഇ മുഹമ്മദ് കുഞ്ഞി (62) നിര്യാതനായി.
ബുധാഴ്ച രാത്രി തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. തളങ്കര കണ്ടത്തില്‍ സ്വദേശിയായ ടി.ഇ. മുഹമ്മദ് കുഞ്ഞി ചെട്ടുംകുഴിയിലായിരുന്നു താമസം. നുള്ളിപ്പാടിയിലെ പെട്രോള്‍ പമ്പ് ഉടമയും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനുമായിരുന്നു.
തളങ്കര കണ്ടത്തിലെ തറവാട് വീട്ടിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
മാതാവ്: ദൈനബി. പരേതയായ സുഹറയാണ് ഭാര്യ. മക്കള്‍: സമീന (എഞ്ചിനീയര്‍, ചെന്നൈ), സലീല (വിദ്യാര്‍ത്ഥിനി, മംഗലാപുരം യേനപോയ ഡെന്‍ഡല്‍ കോളജ്), സഹീര്‍ (ബി.ബി.എം വിദ്യാര്‍ത്ഥി) മരുമകന്‍: സമീര്‍ (എഞ്ചിനീയര്‍, ചെന്നൈ)
മറ്റു സോഹോദരങ്ങള്‍: ടി.ഇ അബ്ദുല്‍ ഖാദര്‍ (വ്യാപാരി കാസര്‍കോട് എം.ജി. റോഡ്), ടി.ഇ യൂസഫ്, ടി.ഇ അന്‍വര്‍ (ഷാര്‍ജ), ബീഫാത്വിമ (ബാഗ്ലൂര്‍), ആഇശ, റുഖിയ.
മരണ വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ നേതാക്കളും നഗരസഭ കൗണ്‍സിലര്‍മാരും വ്യാപാരി നേതാക്കളും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് വരികയാണ്.
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: T.E. Abdulla, Obituary, Died, Kasaragod, MLA, Malik deenar, Hospital, Petrol-pump, Muslim-League, House, T.E Mohammed Kunhi passes away.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067