Home Obituary പനിയും ചര്‍ദ്ദിയും ബാധിച്ച് തമിഴ് ബാലിക മരിച്ചു Whatsapp Group Whatsapp Channel By Web Desk - MainMay 28, 2012, 16:30 IST sadhurya നീലേശ്വരം: പനിയും ചര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ബാലിക മരിച്ചു. കണിച്ചിറ ക്വാര്‍ട്ടേഴ്‌സിലെ കൊടുങ്ക സ്വാമി-തങ്കമുത്തു ദമ്പതികളുടെ മകള്‍ സാദുര്യ (11 മാസം) ആണ് മരിച്ചത്. സഹോദരങ്ങള്‍: കാവേരി, കാവ്യ. Keywords: Kasaragod, Nileshwaram, sadhurya. Tags Share this story Featured Recommended