city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണങ്കൂര്‍ തുരുത്തിയിലെ ടി.എ.സൈനുദ്ദീന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 20.07.2014) അണങ്കൂര്‍ തുരുത്തി അനീസ മന്‍സിലിലെ ടി.എ.സൈനുദ്ദീന്‍ (72) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്ന സൈനുദ്ദീന്‍ തുരുത്തിയില്‍ അനാദിക്കട നടത്തിവരികയായിരുന്നു.

ഭാര്യ: ഹലീമ. മക്കള്‍: അനീസ, അസീസ്, സിറാജുദ്ദീന്‍, സിറാജുന്നിസ, സഹാദുദ്ദീന്‍. മരുമക്കള്‍: അബ്ദുല്ല, റഫീഖ്, മാസിദ. സഹോദരങ്ങള്‍: ടി.എ.മുഹമ്മദ് ഹാജി, പരേതരായ ബീഫാത്വിമ, മൊയ്തീന്‍ കുഞ്ഞി.

ഖബറടക്കം ഞായറാഴ്ച രാത്രി 11.30 മണിയോടെ തുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

അണങ്കൂര്‍ തുരുത്തിയിലെ ടി.എ.സൈനുദ്ദീന്‍ നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Anangoor, kasaragod, Kerala, Obituary, Zainuddin, Thururthi

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia