city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. കുഞ്ഞമ്പു മേസ്ത്രി നിര്യാ­ത­നാ­യി

ടി. കുഞ്ഞമ്പു മേസ്ത്രി നിര്യാ­ത­നാ­യി
നീലേ­ശ്വ­രം: എസ്­എന്‍ഡിപി തീര്‍ഥ­ങ്കര ശാഖ സ്ഥാപക പ്രസി­ഡന്റും പട­ന്ന­ക്കാട് കാര്‍ഷിക കോളജ് റിട്ട. തൊഴി­ലാ­ളി­യു­മായ ടി. കുഞ്ഞമ്പു മേസ്ത്രി(90) നിര്യാ­ത­നാ­യി.­

ഭാ­ര്യ: കെ.­എം. ജാന­കി. മക്കള്‍­: ടി. ഗംഗാ­ധ­രന്‍, സുരേ­ശന്‍ (ദു­ബൈ), രമേ­ശന്‍ (ഖ­ത്തര്‍), മീനാ­ക്ഷി, സുമ­തി, ബേബി. മരു­മ­ക്കള്‍: കെ. യശോദ (പ­ള്ളി­ക്ക­ര), റീന (ഉ­ദു­മ), ഷീബ (മാ­ണി­ക്കോ­ത്ത്), ബാല­കൃ­ഷ്ണന്‍(­മു­ക്ക­ട), ബാലന്‍ (ന­ട­ക്കാ­വ്), പരേ­ത­നായ നാരാ­യ­ണന്‍ (ചാ­ള­ക്ക­ട­വ്) നിര്യാ­ണ­ത്തില്‍ എസ്എന്‍ഡിപി തീര്‍ഥങ്കര ശാഖാ യോഗം അനു­ശോ­ചി­ച്ചു.

Keywords:  Obituary, Uduma, kasaragod, Kerala, SNDP, president, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, T. Kunambu Mesthri

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia