അശോക് നഗറിലെ സുരേഷ് നിര്യാതനായി
Jun 6, 2014, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2014) അശോക് നഗറിലെ പരേതനായ കൊറഗന്‍- കല്യാണി ദമ്പതികളുടെ മകന്‍ സുരേഷ് (47) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: സന്ദേശ്, നന്ദന.
സഹോദരങ്ങള്‍: കമലാക്ഷന്‍ (സി.പി.ഐ.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗം), ഗണേഷ്, നാഗേഷ്.
സഹോദരങ്ങള്‍: കമലാക്ഷന്‍ (സി.പി.ഐ.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗം), ഗണേഷ്, നാഗേഷ്.
Keywords : Obituary, Kasaragod, Kerala, Suresh, Anitha.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067