city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ടു­ക്ക­ത്ത് ബ­യ­ലി­ലെ സുള്ള്യ അ­ബ്ദുല്‍ ഖാ­ദര്‍ നി­ര്യാ­ത­നാ­യി

അ­ടു­ക്ക­ത്ത് ബ­യ­ലി­ലെ സുള്ള്യ അ­ബ്ദുല്‍ ഖാ­ദര്‍ നി­ര്യാ­ത­നാ­യി
കാസര്‍­കോട്: അ­ടു­ക്ക­ത്ത് ബ­യല്‍ ജീ­ലാനി മന്‍­സി­ലില്‍ സു­ള്ള്യ അ­ബ്ദുല്‍ ഖാ­ദര്‍ (82) നി­ര്യാ­ത­നാ­യി.

ഭാ­ര്യ ന­ഫീ­സ. ചു­മട്ട്‌­തൊ­ഴി­ലാ­ളിയും എ­സ്.ടി.യു. പ്ര­വര്‍­ത്ത­ക­നുമാ­യ ഇ­ഖ്­ബാല്‍ ഏ­ക ­മ­ക­നാണ്. മ­രു­മകള്‍: ഫൗ­സി­യ. സ­ഹോ­ദ­രങ്ങള്‍: മ­റി­യു­മ്മ, പ­രേ­ത­യാ­യ ബീ­ഫാ­ത്വിമ. ഖ­ബ­റട­ക്കം ശ­നി­യാഴ്­ച ഉ­ച്ച­യ്­ക്ക് മൂ­ന്ന് മണി­യോ­ടെ അ­ടു­ക്ക­ത്ത് ബ­യല്‍ പ­ഴ­യ ജു­മാ മ­സ്­ജി­ദ് ഖ­ബര്‍ സ്ഥാ­നില്‍ ന­ട­ക്കും.  

Keywords:  Kasaragod, Adkathbail, Obituary, Sullia Abdul Khader

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia