അടുക്കത്ത് ബയലിലെ സുള്ള്യ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Aug 11, 2012, 13:59 IST
കാസര്‍കോട്: അടുക്കത്ത് ബയല് ജീലാനി മന്‍സിലില്‍ സുള്ള്യ അബ്ദുല്‍ ഖാദര്‍ (82) നിര്യാതനായി.
ഭാര്യ നഫീസ. ചുമട്ട്തൊഴിലാളിയും എസ്.ടി.യു. പ്രവര്‍ത്തകനുമായ ഇഖ്ബാല്‍ ഏക മകനാണ്. മരുമകള്‍: ഫൗസിയ. സഹോദരങ്ങള്‍: മറിയുമ്മ, പരേതയായ ബീഫാത്വിമ. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടുക്കത്ത് ബയല് പഴയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Adkathbail, Obituary, Sullia Abdul Khader