ആലംപാടി തൂകിയമൂലയിലെ സുലൈമാന്‍ നിര്യാതനായി
Mar 31, 2015, 15:19 IST
വിദ്യാനഗര്‍: (www.kasargodvartha.com 31/03/2015) ആലംപാടി തൂകിയമൂലയിലെ പരേതരായ അബ്ദുല്ല ഹാജി - മറിയുമ്മ ദമ്പതികളുടെ മകന്‍ സുലൈമാന്‍ (41) നിര്യാതനായി. അവിവാഹിതനാണ്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഹമീദ്, അബ്ദുല്‍ റഹ് മാന്‍, ഇബ്രാഹിം, അബൂബക്കര്‍. സഫിയ, പരേതനായ മഹ് മൂദ്. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഹമീദ്, അബ്ദുല്‍ റഹ് മാന്‍, ഇബ്രാഹിം, അബൂബക്കര്‍. സഫിയ, പരേതനായ മഹ് മൂദ്. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Obituary, Alampady, Vidya Nagar, Sulaiman.