സുലൈഖ ശംനാട് എന്ന ചേക്കമ നിര്യാതയായി
Apr 23, 2013, 20:14 IST
ചെമ്മനാട്: പൊതുപ്രവര്‍ത്തകനും ഹോമിയോ പ്രാക്ടീഷ്ണറുമായ പരേതനായ എം.എ. ശംനാടിന്റെ ഭാര്യ സുലൈഖ ശംനാട് എന്ന ചേക്കമ (75) നിര്യാതയായി. മുജാഹിദ് ഗേള്‍സ് മൂവ്‌മെന്റിന്റെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മക്കള്‍: റഫീഖ് ശംനാട് (ഗള്‍ഫ്), നിശ ശംനാട്, നഈമ ശംനാട്, ഉനൈസ ശംനാട്, ശഫീഖ് ശംനാട് (ഗള്‍ഫ്), മരുമക്കള്‍: ഫൗസിയ, യഅ്ഖൂബ് ബിഹാരി (കനറാ ബാങ്ക് റിട്ട. ഡി.ജെ.എം. ബാംഗ്ലൂര്‍), ബി.എം. ഇബ്രാഹിം (ഗള്‍ഫ്), സി.ടി ഷാഫി (വ്യാപാരി), മിസ്ബാന.
സഹോദരങ്ങള്‍: ആഇഷ കയ്യുംകൂടല്‍, എ.എ. കയ്യുംകൂടല്‍ (ഡി.സി.സി. സെക്രട്ടറി) പരേതരായ മുഹമ്മദ് കയ്യുംകൂടല്‍, അബ്ദുര്‍ റഹ്മാന്‍ കയ്യുംകൂടല്‍, അബ്ദുല്ല കയ്യുംകൂടല്‍.
ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Obituary, Chemnad, Kasaragod, Sulaikha Shamnad, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.