സബ് കോണ്‍ട്രാക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 17, 2016, 11:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17/10/2016) സബ് കോണ്‍ട്രാക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍ കനിയാംകുണ്ടിലെ അബ്ദുല്ല കുഞ്ഞി (51)യാണ് മരിച്ചത്. പരേതരായ അബ്ദുല്‍ ഖാദര്‍- റുഖിയ ദമ്പതികളുടെ മകനാണ്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന അബ്ദുല്ല കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: അയാസ്, അര്‍സാന, ഫര്‍സാന. മരുമകന്‍: സാദിഖ്. സഹോദരങ്ങള്‍: മുനീര്‍, ബീഫാത്വിമ, ആഇശ, ഉമ്മാലി, മറിയ, റാബിയ, താഹിറ, അസ്മ. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെ ബെണ്ടിച്ചാല്‍ കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Kerala, chattanchal, Death, Obituary, Sub contractor Chattanchal Abdulla Kunhi passes away.