സ്റ്റുഡിയോ ഉടമ ബാലചന്ദ്ര ഭട്ട് നിര്യാതനായി
Jul 30, 2013, 11:36 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പരം സ്റ്റുഡിയോ ഉടമ കാറഡുക്ക കൊല്ലങ്കോട്ടെ ബാലചന്ദ്ര ഭട്ട് (50) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴച രാത്രിയായിരുന്നു അന്ത്യം.
പരേതനായ സുബ്രഹ്മണ്യ ഭട്ട്-ഗിരിജ ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളായി കാസര്‍കോട്ട് സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ഭാര്യ: രമാദേവി. മകന്‍: രത്തന്‍ ചന്ദ്. സഹോദരങ്ങള്‍: നാരായണ ഭട്ട്, ശിവദാസ്, ഗണേശന്‍.
Also Read:
ഒരുമിച്ച് ജീവിക്കാനായി നാടുവിട്ട പെണ്‍കുട്ടികളിലൊരാള്‍ കോടതിയില്‍ ഹാജരായി