മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു
Jul 19, 2018, 21:27 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2018) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം വി സുരേഷ് - അനിത ദമ്പതികളുടെ മകള്‍ സജില (19) ആണ് ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് മരിച്ചത്.
വിദ്യാനഗര്‍ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സജില. ഈ മാസം 16 ന് വൈകീട്ടാണ് സജിലവീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫ് കരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: സനില, സംഗീത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Obituary, Student, Kerala, Sajila, Student dies after burning injury
< !- START disable copy paste -->
Keywords: Kasaragod, Obituary, Student, Kerala, Sajila, Student dies after burning injury
< !- START disable copy paste -->