പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Oct 23, 2016, 20:39 IST
നീലേശ്വരം: (www.kasargodvartha.com 23.10.2016) വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളപ്പള്ളി വള്ളിയിലെ രാജീവന്‍ - അംബിക ദമ്പതികളുടെ മകള്‍ ദേവിക (16)യെയാണു ഞായറാഴ്ച വൈകിട്ട് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഒന്നര വയസുള്ള സഹോദരിയുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും.
Keywords : Nileshwaram, Death, Obituary, Student, Kasaragod, Devika.