വിദ്യാര്‍ത്ഥി വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 13, 2015, 09:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13/02/2015) ഒമ്പതാം തരം വിദ്യാര്‍ത്ഥിയെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി അര്‍ജുന്‍ രത്‌നാകരനാ (14) ണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
കായക്കുന്നിലെ രത്‌നാകരന്റെയും അനുവിന്റെയും മകനാണ്. അശ്വിന്‍ ഏക സഹോദരനാണ്.
Keywords: Kasaragod, Kerala, Cheruvathur, died, Obituary, Student, Student found dead hanged.
Advertisement:
കായക്കുന്നിലെ രത്‌നാകരന്റെയും അനുവിന്റെയും മകനാണ്. അശ്വിന്‍ ഏക സഹോദരനാണ്.
Keywords: Kasaragod, Kerala, Cheruvathur, died, Obituary, Student, Student found dead hanged.
Advertisement: