കോളജില്‍ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു
Feb 2, 2018, 16:25 IST
ബദിയടുക്ക: (www.kasargodvartha.com 02.02.2018) കോളജില്‍ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയും പെര്‍ളയിലെ ഗുരുകുല പ്രിന്റേഴ്സ് ഉടമ രാജാറാമിന്റെ മകളുമായ അപൂര്‍വ്വ (19)യാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോളജില്‍ കുഴഞ്ഞുവീണ അപൂര്‍വ്വയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാധികയാണ് അപൂര്‍വ്വയുടെ മാതാവ്. ഏക സഹോദരി അളക.
< !- START disable copy paste -->
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോളജില്‍ കുഴഞ്ഞുവീണ അപൂര്‍വ്വയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാധികയാണ് അപൂര്‍വ്വയുടെ മാതാവ്. ഏക സഹോദരി അളക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, news, Death, Obituary, Student, Hospital, Student falls down in college died in hospital.
Keywords: Badiyadukka, Kasaragod, Kerala, news, Death, Obituary, Student, Hospital, Student falls down in college died in hospital.