സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Aug 29, 2014, 22:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.08.2014) കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മണിയനൊടിയിലെ നസീഹ് (22) ആണ് മരിച്ചത്. പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നടക്കാവ് കാപ്പുകുളത്തിലാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ഉടന് തന്നെ പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാത്രി എട്ട് മണിയോടെ മരിച്ചു.
പി.പി ആരിഫ് - കെ. നസീമ ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച്ച ഉച്ചയോടെ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍
: നബീല്‍, നാസിഹ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Youth, Death, Obituary, Kasaragod, Trikaripur, Hospital, Natives, Naseeh.
Advertisement: