അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു
Sep 24, 2013, 14:49 IST
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു.
Keywords: Sick, Dead, Student, Bhathiyadukka, Mangalore, Hospital, Treatment, Degree, Sent Phelomena College, BBM first year student, Prem Jidan Kresta, Prakash Kiran, Preeta, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പുത്തൂര്‍ സെന്റ് ഫിലോമിന കോളജ് ഒന്നാം വര്‍ഷ ബി.ബി.എം വിദ്യാര്‍ത്ഥിയും ബദിയടുക്ക പേരാം തൊട്ടിയിലെ സില്‍വെസ്റ്റര്‍ ക്രാസ്റ്റയുടെ മകനുമായ പ്രേം ജിതന്‍ ക്രാസ്റ്റ(19) യാണ് മരിച്ചത്.
ശനിയാഴ്്ച വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് മരണം. അമ്മ: ലീനാ ക്രാസ്റ്റ. സഹോദരങ്ങള്‍: പ്രശാന്ത് കിരണ്‍, പ്രീത.

Advertisement: