city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­ക്ക­പ­ക­ട­ത്തില്‍ എം.എ­സ്.എ­ഫ് നേ­താ­വ് മ­രിച്ചു

ബൈ­ക്ക­പ­ക­ട­ത്തില്‍ എം.എ­സ്.എ­ഫ് നേ­താ­വ് മ­രിച്ചു
തൃക്കരിപ്പൂര്‍: ദേ­ശി­യ­പാ­ത­യില്‍ എടാ­ട്ട് വൈ­കു­ന്നേ­രം ആറ­ര­യോ­ടെ­യുണ്ടായ ബൈക്കപകടത്തില്‍ എം.എ­സ്.എ­ഫ് നേ­താ­വ് മ­രി­ച്ചു. തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്.എസ്­ വിദ്യാര്‍­ഥിയും എം.എ­സ്.എ­ഫ് ജില്ലാ കൗണ്‍­സില്‍ അം­ഗവുമായ ഒളവറയിലെ നങ്ങാരത്ത് അ­ബ്ദുര്‍ റഹ്മാന്റെ മകന്‍ കെ. റ­മീസ്(18) ആണ് മ­രി­ച്ച­ത്. റ­മീ­സ് സ്­ഞ്ച­രിച്ച ബൈ­ക്കില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരു­ന്നു.

അ­പ­ക­ട­ത്തില്‍ ഗുരുതരമായി പരി­ക്കേ­റ്റ് റോഡിലേക്ക് തെറിച്ചു വീണ റ­മീ­സി­നെ ഉ­ടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും നി­ല­ഗു­രു­ത­ര­മാ­യ­തി­നാല്‍ മം­ഗ­ലാ­പു­ര­ത്തേ­ക്ക് കൊണ്ടു­പോ­കു­ന്ന­വ­ഴി­യാ­ണ് മര­ണം സം­ഭ­വി­ച്ചത്.

മാതാവ്: ശഹര്‍ബാന്‍. സഹോദരങ്ങള്‍: സാബിറ, സബീറ.

Keywords:  Mohammed Ramees Trikaripur, Kasaragod, Bus, Bike, Accident, Obit, MSF, Hospital, Edatt, Member.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia