എടനീരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
Mar 4, 2015, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 04/03/2015) എടനീരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയും തെക്കില്‍ ഫെറിയിലെ ബഡുവന്‍കുഞ്ഞി - ഹാജിറ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാഫി (16) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷാഫിയെ ഉടന്‍തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, നംസീര്‍.
Keywords: Accident, Obituary, Injured, Bike Accident, Car Accident, Kerala, Edneer, Kasaragod, Kerala, Thekkil, Shafi, Student dies in accident.