Home Obituary ന്യൂമോണിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു Whatsapp Group Whatsapp Channel By Web Desk PreJun 16, 2012, 16:44 IST ഹൊസങ്കടി: ന്യൂമോണിയ ബാധിച്ച് എട്ടാംതരം വിദ്യാര്‍ത്ഥി മരിച്ചു. കുഞ്ചത്തൂര്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ജംഷീദ്(14)ആണ് മരിച്ചത്. അബ്ദുര്‍ റഹ്മാന്‍-ഫൗസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റോഷിന, മുഹമ്മദ് മാലിക്. Keywords: kasaragod, Kerala, Obituary, Student, Hosangadi Tags Share this story Featured Recommended