അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
Nov 18, 2012, 17:52 IST
മഞ്ചേശ്വരം: അസുഖം ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഹൊസങ്കടി മൂഡംബയല്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥി കാര്‍ത്തിക്കാണ്(14) ഞായറാഴ്ച രാവിലെ മരിച്ചത്.
മജ്ബയല്‍ തുമ്പഹിത്ത്ലൂവിലെ രാധാകൃഷ്ണ ഷെട്ടിയുടെയും പരേതയായ സുകന്യയുടെയും മകനാണ്. തലയ്ക്ക് ബാധിച്ച് അസുഖത്തെ തുടര്‍ന്ന് പത്ത് ദിവസം മുമ്പാണ് കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരങ്ങള്‍: തേജസ്വിനി, ചരിത്ര, ചരണ്‍രാജ്.
Keywords: Brain, Disease,Student, Obituary, Manjeshwaram, Kasaragod, Kerala, Malayalam news, Student dies after illness