അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
Oct 20, 2017, 19:54 IST
ചട്ടഞ്ചാല്‍; (www.kasargodvartha.com 20.10.2017) അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ കരീം- താഹിറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാജിദ് ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുര്‍ റഹ് മാന്‍, ഫാത്വിമ. തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Student, Student dies after illness
Keywords: Kasaragod, Kerala, news, Death, Obituary, Student, Student dies after illness