അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Jun 23, 2015, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 23/06/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരത്തെ സ്വര്‍ണപ്പണിക്കാരനായ ടി.വി. രാജന്റെ മകന്‍ കണ്ണന്‍ എന്ന രോഹിതാ (13)ണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചട്ടഞ്ചാല്‍ എം.ഐ.സി. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് രോഹിത്. മാതാവ്: ഇ.വി. ശോഭന (എം ഐ സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: നമിത്.
Advertisement:
ചട്ടഞ്ചാല്‍ എം.ഐ.സി. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് രോഹിത്. മാതാവ്: ഇ.വി. ശോഭന (എം ഐ സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: നമിത്.
Advertisement: