city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി കുഴഞ്ഞ്‌വീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.05.2016) കോളജ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ഹിദായത്ത് നഗര്‍ ധന്വന്തരി നഗറിലെ യു പി പ്രണോയ്(19) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടില്‍ വെച്ച കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം എസ്ബിടിയിലെ ജി പരമേശ്വര നായ്ക്കിന്റെയും ഇ ചന്ദ്രാവതിയുടെയും മകനാണ്. പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ ഒന്നാം വര്‍ഷ ബി ബി എം വിദ്യാര്‍ത്ഥിയാണ്. ഏക സഹോദരന്‍ പ്രേംചന്ദ്.
വിദ്യാര്‍ത്ഥി കുഴഞ്ഞ്‌വീണ് മരിച്ചു

Keywords:  Death, Student, College, Kasaragod, Obituary, Hospital, Hidayath Nagar, U P Pranoy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia