ക്യാന്‍സര്‍ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
Feb 20, 2013, 18:30 IST
ഉദുമ: ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരവനടുക്കം ജിഎംആര്‍എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഉപ്പള കെസിഇബി ജീവനക്കാരന്‍ മാങ്ങാട് ആര്യയടുക്കം കോളനിയിലെ മദനന്റെയും മാങ്ങാട്ടെ ആശ വര്‍ക്കര്‍ ലക്ഷ്മിയുടെയും മകള്‍ വിനിയാ (15)ണ് മരിച്ചത്. രക്താര്‍ബുദം ബാധിച്ച് വിനി ഒരുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
സഹോദരന്‍: മനു (വെള്ളച്ചാല്‍, ജിഎംആര്‍എസ് എട്ടാം തരം വിദ്യാര്‍ഥി).
സഹോദരന്‍: മനു (വെള്ളച്ചാല്‍, ജിഎംആര്‍എസ് എട്ടാം തരം വിദ്യാര്‍ഥി).
Keywords: Kerala,. Kasaragod, Cancer, Uduma, Mangad, Hospital, Obituary, Charamam, Student, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News