ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു
Apr 5, 2018, 12:05 IST
വിദ്യാനഗര്‍:(www.kasargodvartha.com 05/04/2018) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു. നായന്മാര്‍ മൂല പടിഞ്ഞാര്‍ മൂലയിലെ മുഹമ്മദ് ഹനീഫ-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുനൈസ്(18) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ മംഗലാപുരത്തേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുനൈസിനെ മംഗലാപുരത്തേക്ക് കൊണ്ടു പോകുമ്പോള്‍ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
കാസര്‍കോട് സ്വകാര്യ കോളജില്‍ അകൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ സുനൈസ് ഏറെ കാലമായി ഹൃദയ വാള്‍വിന് അസുഖത്തെ തുടര്‍ന്ന് ചികിത്സ നടത്തി വരികയായിരുന്നു. അന്‍വാസ്, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Vidya Nagar, Kasaragod, Kerala, Death, Obituary, Treatment, Hospital, Student, Student died of a heart related illness