ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Mar 8, 2022, 21:06 IST
മൊഗ്രാൽ പുത്തൂർ:(www.kasargodvartha.com 08.03.2022) ബൈകും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ ശംസുദ്ദീൻ - ഫൗസിയ ദമ്പതികളുടെ മകൻ തൻസീഹ് (17) ആണ് മരിച്ചത്. ആരിക്കാടി ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
Keywords: News, Kerala, Kasaragod, Student, Accident, Top-Headlines, Mogral puthur, Road, Car-Accident, Bike-Accident, Died, Dead, Obituary, Kumbala, Student died in road accident.
< !- START disable copy paste -->