പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Nov 29, 2019, 10:38 IST
കുമ്പള: (www.kasargodvartha.com 29.11.2019) പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ സിദ്ദീഖ് ഹാജി- ഖൈറുന്നിസ ദമ്പതികളുടെ മകള്‍ നജ്മുന്നിസ (13)യാണ് മരിച്ചത്. കൊടിയമ്മ ഗവ. ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കൊടിയമ്മ നൂറുല്‍ ഹുദാ മദ്രസയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: വാസില്‍, വസീം, സലീം, നിസാം. ഖബറടക്കം കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: വാസില്‍, വസീം, സലീം, നിസാം. ഖബറടക്കം കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, news, Fever, Death, Obituary, Student died due to Fever
< !- START disable copy paste -->