കളിക്കുന്നിതിനിടെ പൊട്ടക്കിണറ്റില്‍ വീണ് 13 കാരന് ദാരുണാന്ത്യം
Jun 1, 2018, 12:07 IST
മലപ്പുറം:(www.kasargodvartha.com 01/06/2018) കളിക്കുന്നിതിനിടെ പൊട്ടക്കിണറ്റില്‍ വീണ് 13 കാരന് ദാരുണാന്ത്യം. മങ്ങാട് പുത്തൂര്‍ ജേക്കബിന്റെ മകന്‍ മെബിന്‍ (13) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടക്കിണറ്റിലേക്കു തെറിച്ചുവീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കുണ്ടന്നൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് വിജയിച്ച മെബിന്‍ തൃശൂരിലെ സ്‌കൂളില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നടത്തി. ടോംസിയാണ് മാതാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Top-Headlines, Death, Obituary, Hospital, Student died after fallen to well