city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോഡ്രൈവര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

പരവനടുക്കം: (www.kasargodvartha.com 24.04.2014) കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. പെരുമ്പള ചെട്ടുംകുഴിയിലെ കുഞ്ഞമ്പു നായര്‍-ഭാര്‍ഗവി ദമ്പതികളുടെ മകന്‍ പി. ശ്രീധരന്‍ നായര്‍(32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

സി.പി.ഐ.പെരുമ്പള ബ്രാഞ്ച് അംഗവും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) പ്രവര്‍ത്തകനുമാണ്.സഹോദരങ്ങള്‍: പി. അശോകന്‍(കുവൈത്ത്), പി. മുരളീധരന്‍(ദുബൈ).


ഓട്ടോഡ്രൈവര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

Keywords:  Paravanadukkam, kasaragod, Kerala, Auto Driver, hospital, Sreedharan Nair, CPM, Branch, Pariyaram Medical College

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia