ഓട്ടോഡ്രൈവര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു
Apr 24, 2014, 19:35 IST
പരവനടുക്കം: (www.kasargodvartha.com 24.04.2014) കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. പെരുമ്പള ചെട്ടുംകുഴിയിലെ കുഞ്ഞമ്പു നായര്‍-ഭാര്‍ഗവി ദമ്പതികളുടെ മകന്‍ പി. ശ്രീധരന്‍ നായര്‍(32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
സി.പി.ഐ.പെരുമ്പള ബ്രാഞ്ച് അംഗവും മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) പ്രവര്‍ത്തകനുമാണ്.സഹോദരങ്ങള്‍: പി. അശോകന്‍(കുവൈത്ത്), പി. മുരളീധരന്‍(ദുബൈ).
Also Read:
രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി
Keywords: Paravanadukkam, kasaragod, Kerala, Auto Driver, hospital, Sreedharan Nair, CPM, Branch, Pariyaram Medical College
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067