മണക്കാട് കുന്നക്കാട്ട് മനയില്‍ എന്‍. ശ്രീകുമാരന്‍ നമ്പൂതിരി നിര്യാതനായി
Nov 3, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 03/11/2015) മണക്കാട് കുന്നക്കാട്ട് മനയില്‍ (ശ്രീവത്സം) എന്‍. ശ്രീകുമാരന്‍ നമ്പൂതിരി (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണക്കാടുള്ള വീട്ടുവളപ്പില്‍ നടന്നു.
നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ശ്രീകല, ശ്രീജ, ശ്രീധരന്‍.
Keywords : Nileshwaram, Obituary, School, Teacher, Obituary, Mankkad, Sree Kumaran Namboothiri.