ഖാസിലൈനിലെ സ്രാങ്ക് മുഹമ്മദ്കുഞ്ഞി നിര്യാതനായി
Jun 21, 2017, 14:12 IST
തളങ്കര: (www.kasargodvartha.com 21/06/2017) ഖാസിലൈന്‍ പട്ടേല്‍ റോഡിലെ സ്രാങ്ക് മുഹമ്മദ്കുഞ്ഞി (85) നിര്യാതനായി. പരേതരായ സുലൈമാന്‍ - കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ.
മക്കള്‍: ഖലീല്‍, ഹസന്, ഹുസൈന്, ആഇശ, ആസിയ, ജാസ്മിന്, തസ്നീം, ഫസീല, റുഖിയ. മരുമക്കള്‍: മുഹമ്മദ്, ആലിക്കുട്ടി, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് എരിയാല്‍, തന്‍വീര്‍ ഉപ്പള, അസീസ് മധൂര്‍, ഷൈമ ചൂരി, ഷൈമ തളങ്കര.
സഹോദരങ്ങള്‍: ഇബ്രാഹിം കുട്ടി, അബ്ദുര്‍ റസാഖ്, റുഖിയ, പരേതനായ അബ്ദുല്ല. ബുധനാഴ്ച രാവിലെ മാലിക് ദീനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thalangara, Death, Obituary, Thalangara Khasilane Srank Muhammed passes away.