പിതാവിന് പിന്നാലെ മകനും വിടവാങ്ങി
Jul 9, 2021, 17:11 IST
അസുഖത്തെ തുടർന്നാണ് ഇരുവരും മരിച്ചത്. ഉക്കിനടുക്ക ഗവ. മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു ശംസീർ. അടുത്തടുത്ത ദിവസങ്ങളിലുള്ള ഇരുവരുടെയും മരണം നൊമ്പരമായി മാറി.