മാതാവിന്റെ സംസ്‌കാര ചടങ്ങിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ മകന്‍ മരിച്ചു
Aug 30, 2018, 16:53 IST
ബദിയടുക്ക: (www.kasargodvartha.com 30.08.2018) മാതാവിന്റെ സംസ്‌കാര ചടങ്ങിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ മകന്‍ മരിച്ചു. പള്ളത്തടുക്കയിലെ പരേതനായ കുഞ്ഞിരാമ മണിയാണിയുടെ മകന്‍ ജനാര്‍ദന (49)യാണ് മരിച്ചത്. മാതാവ് ബെള്ളച്ചി (93) ഓഗസ്റ്റ് 23ന് മരണപ്പെട്ടിരുന്നു. ബെള്ളച്ചിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ജനാര്‍ദനയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. ഭാര്യ: ശ്രീവിദ്യ. മക്കള്‍: മണികണ്ഠ, മോനിഷ. സഹോദരങ്ങള്‍: ചന്ദ്ര മണിയാണി, നാരായണി, ഭാഗീരഥി, ഗോപി, സരസ്വതി. പള്ളത്തടുക്കയിലെ മണികണ്ഠ ഹോട്ടല്‍ ഉടമയാണ് ജനാര്‍ദന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, Son died after mother's death
< !- START disable copy paste -->