കൊവ്വല്‍പ്പള്ളിയിലെ സോളാര്‍ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Jun 13, 2017, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2017) കൊവ്വല്‍പ്പള്ളിയില്‍ താമസിക്കുന്ന സോളാര്‍ അബ്ദുര്‍ റഹ് മാന്‍ എന്ന എന്‍ പി അബ്ദുര്‍ റഹ് മാന്‍ (54) നിര്യാതനായി. എറെക്കാലം ടി ബി റോഡില്‍ സോളാര്‍ എന്റര്‍പ്രൈസസ് സ്ഥാപനം നടത്തിവന്നിരുന്നു.
പരേതനായ കെ കെ അബൂബക്കര്‍ - എന്‍ പി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ നഫീസ. മക്കള്‍: ഷമീജ, ഷാബിദ. മരുമക്കള്‍: അനീഷ്, ഷഫീഖ്. മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കൊവ്വല്‍പ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Obituary, Solar Abdul Rahman passes away.