പറമ്പില്‍ ഉണങ്ങാനിട്ട വസ്ത്രമെടുക്കുന്നതിനിടയില്‍ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
Jun 12, 2014, 10:53 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.06.2014)
പറമ്പില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. ഉദിനൂര്‍ പരത്തിച്ചാലിലെ പരേതനായ അലിയുടെ ഭാര്യ നങ്ങാരത്ത് നഫീസ (55) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടു പറമ്പില്‍ വെച്ചാണ് നഫീസയ്ക്ക് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മക്കള്‍: ബഷീര്‍(സൗദി), സുൈബദ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കാസര്‍കോട്), അഷ്‌റഫ്, ഇബ്രാഹിം(ഇരുവരും ഡ്രൈവര്‍മാര്‍), സക്കീന, കുഞ്ഞിബി.
മരുമക്കള്‍ : എം.ടി.പി. അഫ്‌സ, ദാവൂദ്(അധ്യാപകന്‍ ജി എച്ച്.എസ്.എസ്. കാസര്‍കോട്), സല്‍മത്ത്, ഫാത്തിമ, മൂനീര്‍(കുവൈത്ത്), മജീദ്(അധ്യാപകന്‍, ഉദിനൂര്‍ മദ്രസ). സഹോദരങ്ങള്‍: യൂസഫ്, അബ്ദുള്‍ സലാം(കുവൈത്ത്), ഖദീജ, കുഞ്ഞാമി, ജമീല പരേതനായ മജീദ്.
Also Read:
ബലാല്‍സംഗങ്ങളുടെ മനശാസ്ത്രം വിശകലനം ചെയ്യരുത്: നരേന്ദ്ര മോഡി
Keywords: Snake, Died, Obituary, Snake bite, Kasaragod, Nafeesa, Medical College, Hospital, Saudi, Deputy Director Office,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067