മുബാറക് ബാഗ് വര്‍ക്ക്‌സ് ഉടമ എസ്.എം. ബഷീര്‍ നിര്യാതനായി
Sep 6, 2014, 21:44 IST
തായലങ്ങാടി:(www.kasargodvartha.com 06.09.2014) മുബാറക് ബാഗ് വര്‍ക്ക്‌സ് ഉടമ എസ്.എം. ബഷീര്‍ (60) നിര്യാതനായി. തയലങ്ങാടിയിലെ പരേതരായ സുലൈമാന്‍-സഫിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: താഹിറ എന്ന ഉമൈബ. മക്കള്‍: ത്വയ്യിബ് (തൃശ്ശൂര്‍), നവാസ് (കുവൈത്ത്), നൗഷീല. മരുമക്കള്‍: നസീമ (കെ.കെ. പുറം), റാബിയ (പാലോത്ത് ചെമ്മനാട്), സഹോദരങ്ങള്‍: സലീം, മുനീര്‍, ജാബിര്‍, നുസൈബ.
ഖബറടക്കം ഞായറാഴ്ച രാവിലെ 9.30 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, Thayalangadi, Thalangara, Obituary, S.M.Basheer, Bag Shop
Advertisement: