city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചള്ളങ്കയം സീഗമൂലയിലെ എസ് എം മുഹമ്മദ് ഹാജി നിര്യാതനായി

ചള്ളങ്കയം: (www.kasargodvartha.com 02/08/2016) സീഗമൂലയിലെ എസ് എം മുഹമ്മദ് ഹാജി സീമന്‍ (86) നിര്യാതനായി. ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ബീഫാത്വിമയാണ് ഭാര്യ.

ചള്ളങ്കയം സീഗമൂലയിലെ എസ് എം മുഹമ്മദ് ഹാജി നിര്യാതനായിമക്കള്‍: ഖദീജുമ്മ, മറിയുമ്മ, ആഇശ, റുഖിയ്യ. മരുമക്കള്‍: പരേതനായ അംബേരി സീമന്‍ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ചേവാര്‍, മുഹമ്മദ് മേര്‍ക്കളം, യൂസുഫ് ബാബ അംബേരി. സഹോദരന്‍: എസ് എം അബ്ദുല്‍ ഖാദര്‍. മൃതദേഹം ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.



Keywords : Obituary, Masjid, Committee, SM Muhammed Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia