അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡണ്ട് മരിച്ചു
Aug 20, 2019, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എസ് കെ എസ് എസ് എഫ് നേതാവ് മരിച്ചു. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്ന ബന്തിയോട്ടെ മഹ് മൂദ് ദാരിമി ബംബ്രാണ ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അടുത്തിടെ മരണപ്പെട്ട എം എ ഖാസിം മുസ്ലിയാരുടെ പ്രധാന ശിഷ്യരില്‍ ഒരാളായിരുന്നു. എസ് വൈ എസ് സജീവ പ്രവര്‍ത്തകനും ബാവിക്കര ജമാഅത്ത് മുന്‍ ഖത്തീബുമായിരുന്നു. ഭാര്യ: മിസ് രിയ. മൂന്ന് മക്കളുണ്ട്. ഖബറടക്കം ളുഹ്റ് നിസ്‌കാരനന്തരം ബന്തിയോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നിര്യാണത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി, സംസ്ഥാന ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ് വൈ എസ് പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പളളങ്കോട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, വിഖായ സംസ്ഥാന സമിതി അംഗം മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, സൈബര്‍വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര, ക്യാമ്പസ് വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജംഷീര്‍ കടവത്ത്, കാസര്‍കോട് മേഖല പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര, ജനറല്‍ സെക്രട്ടറി ഫൈസല്‍ പച്ചക്കാട് തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SKSSF, Death, Obituary, SKSSF Former district president died
< !- START disable copy paste -->