ഹൊസങ്കടിയില്‍ കടയുടമ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍
Mar 16, 2015, 16:29 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/03/2015) മഞ്ചേശ്വരം ഹൊസങ്കടിയില്‍ കടയുടമ കുത്തേറ്റു മരിച്ചു. ഹൊസങ്കടിയില്‍ സുരേഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം
3.30 മണിയോടെയാണ് സംഭവം. സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയ മ ച്ചംപാടിയിലെ ഖലീലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. www.kasargodvartha.com
ഹൊസങ്കടിയില്‍ വാച്ച് കട നടത്തുന്ന സുരേഷുമായി കഴിഞ്ഞയാഴ്ച ഖലീല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലയെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ സുരേഷിനെ മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Manjeswaram, Hosangadi, Stabbed, Kasaragod, Kerala, Murder, Killed, Death, Attack.
Advertisement:
Advertisement: